എസ്ഡിപിഐ നേതാക്കളുമായി മുസ്‌ലിംലീഗ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി വാര്‍ത്താകുറിപ്പിലൂടെ വ്യക്തമാക്കി. എസ്ഡിപിഐ, പോപ്പുലര്‍ഫ്രണ്ട്, എന്‍ഡിഎഫ് തുടങ്ങിയ സംഘടനകളുമായി മുസ്‌ലിം ലീഗിന്റെ സമീപനം നേരത്തെ വ്യക്തമാക്കിയതാണ്. ഈ സംഘടനകളുമായി ഒരിക്കലും രാഷ്ട്രീയമായി യോജിച്ച് പോകാന്‍ മുസ്‌ലിം ലീഗിനാകില്ല
kpa majeed about cpim sdpi alliance